നീല പൊന്മാൻ - 112 കഥകൾ - ഉള്ളടക്കം

നീല പൊന്മാൻ - 112 കഥകൾ 

പ്രണയ കഥകൾ 21


പ്രിയപ്പെട്ടവരേ , നമസ്കാരം.

2023 ജനുവരി 6-8 തിയ്യതികളിൽ , ചെന്നൈയിൽ നടക്കുന്ന മലയാളി മാർകഴി മഹോത്സവം - സർഗ്ഗം 2023 വേദിയിൽ വെച്ചാണ് എന്റെ കഥാസമാഹാരം *നീലപൊന്മാൻ* പ്രകാശനം ചെയ്തത്.

പ്രശസ്ത എഴുത്തുകാരി ശ്രീമതി *ആർ.രാജശ്രീയുടെ* അവതാരികയോടു കൂടിയാണ് ആനുകാലികങ്ങളിലും വരാന്തപതിപ്പുകളിലും ഓൺലൈനിലും പ്രസിദ്ധീകരിച്ചതുൾപ്പെടെ പല കാലത്തായി എഴുതിയ കഥകൾ സമാഹരിച്ചത് പുസ്തകമാവുന്നത്.

 

*നീലപൊന്മാൻ* കവർഡിസൈൻ : *ശ്രീ.സലീം റഹ്മാൻ*

ചിത്രങ്ങൾ : *കരുണാകരൻ പേരാമ്പ്ര*, *ഇതൾ നദി*

ലേ ഔട്ട്: *ശ്രീ.ദിലീപ് നവദം*

എഡിറ്റർ/ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ:

*ശ്രീ.സതീഷ് കെ സതീഷ്*

പ്രസാധകർ: *ഗ്രാൻമ ബുക്സ്, കോഴിക്കോട്.*

പേജ് : 200

കലാലയ ജീവിതം, പ്രണയകാലം, പാൻഡമിക് കാലത്തെയുമെല്ലാമായി 112 ചെറു കഥകളാണ് *നീലപൊന്മാൻ* ഉള്ളടക്കത്തിലുള്ളത്.

ചെന്നൈയിൽ വെച്ച് പുസ്തക പ്രകാശന ചടങ്ങ് നടക്കുന്നതിന് മുമ്പ് , ന് തിരുവനന്തപുരത്ത് വീട്ടിൽ വെച്ച് എന്റെ മാതാപിതാക്കൾ സുബൈദ അരിപ്രവൻ, കോടതി അബ്ദുറഹിമാൻ എന്നിവരൊന്നിച്ച് നീലപൊന്മാന്റെ കവർ പ്രകാശനം നടത്തിയിരുന്നു.

      

സ്നേഹത്തോടെ,

*സുനിൽ കോടതി ഫൈസൽ*

9961077070, sunilkodathifaizal@gmail.com

         

*നീലപൊന്മാൻ* neelaponman

ഉള്ളടക്കം :

...............................................................................

നീലപൊന്മാൻ വി പി പി യായി തപാലിൽ ലഭിക്കാൻ വിലാസവും പിൻകോഡും ഫോൺനമ്പറും 9074452521  വാട്സാപ്പ് നമ്പറിൽ  അയക്കുക.

9074452521 നമ്പറിൽ  GooglePay/ PhonePay/ PayTM ചെയ്ത് വിലാസം പിൻകോഡ്        സഹിതം 9074452521 നമ്പറിൽ വാട്‍സ്ആപ്പ്  ചെയ്താലും മതി.

............................................................................... 








Comments

Popular posts from this blog

നീല പൊന്മാൻ - മുൻ കവർ ചിത്രം

നീലപൊന്മാൻ - പ്രകാശന ചടങ്ങ് - 07 -02 -2023 ചെന്നൈ

ഗ്രാന്മ ബുക്സ് പ്രസാധകരെക്കുറിച്ച്