നീലപൊന്മാൻ - പ്രകാശന ചടങ്ങ് - 07 -02 -2023 ചെന്നൈ

 

2023 ജനുവരി-7 ചെന്നൈ: നീലപൊന്മാൻ കഥാസമാഹാരം

ശ്രീ. കുഞ്ഞിക്കണ്ണൻ ചെറുവത്തൂറിന്റെ സാന്നിധ്യത്തിൽ

കവിയും സിനിമാ ഗാനരചയിതാവുമായ ശ്രീ. രാജീവ് ആലുങ്കൽ

ബാംഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി

ശ്രീ.റജികുമാറിന് നൽകികൊണ്ട് പ്രകാശനം ചെയ്യുന്നു.

മലയാളി മാർകഴി മഹോത്സവത്തിന്റെ മുഖ്യ സംഘാടകൻ

ശ്രീ.സുരേഷ് കുമാർ തിരക്കഥാകൃത്ത് ശ്രീ.സുധി എന്നിവർ സമീപം.

...............................................................................

നീലപൊന്മാൻ വി പി പി യായി തപാലിൽ ലഭിക്കാൻ വിലാസവും പിൻകോഡും ഫോൺനമ്പറും 9074452521  വാട്സാപ്പ് നമ്പറിൽ  അയക്കുക.

9074452521 നമ്പറിൽ  GooglePay/ PhonePay/ PayTM ചെയ്ത് വിലാസം പിൻകോഡ്        സഹിതം 9074452521 നമ്പറിൽ വാട്‍സ്ആപ്പ്  ചെയ്താലും മതി.

............................................................................... 








Comments

Popular posts from this blog

നീല പൊന്മാൻ - മുൻ കവർ ചിത്രം

ഗ്രാന്മ ബുക്സ് പ്രസാധകരെക്കുറിച്ച്